വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് അനുമതി തേടി ബെക്കാഡി കമ്പനി എൽഡിഎഫ് സർക്കാരിന് നൽകിയ കത്തുകൾ പുറത്ത്; കമ്പനി കത്ത് നൽകിയത് 2021ൽ, ഉത്പന്നങ്ങൾ സ്ത്രീ സൗഹൃദമെന്ന് ബെക്കാഡി