
മാസപ്പടി കേസില്‍ വീണയെ വീണ്ടും ഇഡി ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യല്‍ 8 മണിക്കൂര്‍ പിന്നിട്ടു
പിണറായി വിജയന്റെ മകള്‍ വിണയെ മാസപ്പടി കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു, SFIO അനുബന്ധ രേഖകള്‍ കിട്ടിയതോടെ ഇന്ന് ഹാജരാകുവാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക