
വൈഭവ് എത്തുമ്പോൾ പുറത്താകുക സഞ്ജുവോ അഭിഷേകോ?; അരങ്ങേറ്റം കുറിക്കുമോ 15കാരന്‍
വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുമോ എന്ന ആകാംക്ഷയിൽ ആരാധകർ; 15-കാരൻ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ സാധ്യതയും സഞ്ജു സാംസന്റെ സ്ഥാനവുമാണ് ടീം തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക