പോക്സോ കേസിലെ പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപിച്ച് പയ്യോളി സ്റ്റേഷനിലേക്ക് നാട്ടുകാരുടെ മാര്ച്ച്. പ്രതിക്ക് ജാമ്യം കിട്ടിയത് പൊലീസിന്റെ വീഴ്ചയാണെന്നും പരാതി