നെതന്യാഹു പോയാൽ യുദ്ധം തീരുമോ? ഇസ്രായേലിലെ പുതിയ 'സയണിസ്റ്റ് സഖ്യം' പറയുന്നതെന്ത്?

Share this Video

ഇസ്രായേൽ രാഷ്ട്രീയത്തിൽ വീണ്ടും നിർണ്ണായക നീക്കങ്ങൾ. ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ സ്വയം പ്രഖ്യാപിത സയണിസ്റ്റുകളായ അഞ്ച് പ്രമുഖ നേതാക്കൾ കൈകോർക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Related Video