തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നു; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി എത്തി

Share this Video

തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നു. പുതിയ തീര്‍ത്ഥാടന കാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി സന്നിധാനത്ത് എത്തി.

Related Video