ഇടുക്കി ചോറ്റുപാറയിൽ ജനവാസ മേഖലയിൽ കരടി ഇറങ്ങി; വീട്ടുകാർ ഒച്ചവെച്ചതിനെ തുടർന്ന് കരടി മടങ്ങി, ജീവന് ഭീഷണിയായ കരടിയെ പിടികൂടണമെന്ന് നാട്ടുകാർ