
യൂട്യൂബർ ദിൽഷാദിനെ കാണാനില്ല; യാത്രയ്ക്കായി വീട്ടിൽ നിന്നിറങ്ങിയത് ഈ മാസം ആറിന്
യൂട്യൂബർ മുഹമ്മദ് ദിൽഷാദിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം; അന്വേഷണമാരംഭിച്ച് പൊലീസ്, സുഹൃത്തുക്കളുടെ മൊഴിയെടുത്തുKerala travel YouTuber Mohammed Dilshad missing after Kolkata trip; police begin inquiry