ആറ്റിങ്ങലിൽ ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി; ലോറിയുടെ ക്യാബിൻ പൂർണമായും കത്തിനശിച്ചു

Share this Video

ആറ്റിങ്ങലിൽ ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിത്തം; ലോറിയുടെ ക്യാബിൻ പൂർണമായും കത്തിനശിച്ചു, ആറോളം ജീവനക്കാർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി

Related Video