ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം; 2020ൽ ലഹരിക്കേസുമായി ബന്ധപ്പെട്ട് പാർട്ടി അംഗത്വം റദ്ദാക്കുകയായിരുന്നു, 2023ൽ കുറ്റവിമുക്തനായ ശേഷം പലതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കിയിരുന്നില്ല