
മാസപ്പടി കേസിൽ ശക്തമായ തെളിവുണ്ടെന്ന് ഇഡി; വീണയെ ഉടൻ ചോദ്യം ചെയ്യും
CMRL മാസപ്പടി കേസിൽ ശക്തമായ തെളിവുണ്ടെന്ന് ഇഡി; വീണയെ ഉടൻ ചോദ്യം ചെയ്യും; എന്നാൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി CMRL ഹൈക്കോടതിയിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക