പൈസ ഒന്നും തന്നില്ലെന്ന് ഫ്ലയിംഗ് സ്ക്വാഡിനോട് ആവര്‍ത്തിച്ച് വയോധിക; പരാജയ ഭീതികൊണ്ടാണ് പൈസ നൽകുന്നതെന്ന് സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി കെ നൗഷാദ്