
വീട്ടിലെത്തിയത് ശോഭ അടക്കം മൂന്ന് സ്ത്രീകൾ, ശോഭാ സുരേന്ദ്രന്റെ വണ്ടി പരിശോധിക്കണമെന്ന് കോൺഗ്രസ്
വീട്ടിലെത്തിയത് ശോഭ അടക്കം മൂന്ന് സ്ത്രീകൾ, ശോഭാ സുരേന്ദ്രന്റെ വണ്ടി പരിശോധിക്കണമെന്ന് കോൺഗ്രസ്, ഒരുപാട് വീടുകളിൽ പണം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർ