
വാഹനമോടിച്ചത് എൻ്റെ മകനാണെന്ന് വരുത്തിത്തീർക്കാൻ സിപിഎം ശ്രമിക്കുന്നു; ബിന്ദു കൃഷ്‌ണ
വാഹനമോടിച്ചത് മകനാണെന്ന് വരുത്തിത്തീർക്കാൻ സിപിഎം ശ്രമിക്കുന്നു, കാറിൽ നിന്ന് പണം കണ്ടെത്തിയെന്ന തരത്തിലും പ്രചാരണം നടത്തുന്നു; വാഹനാപകടത്തെ സിപിഎം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബിന്ദു കൃഷ്‌ണ