പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുൽഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായത് അന്തസ്സ് കെടുത്തുന്ന നടപടിയെന്ന് ബിജെപി, നീറ്റ് ക്രമക്കേടിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം രാജ്യസഭയിൽ