
'അലോഷ്യസ് സേവ്യർ അവിടെ നിൽക്കുന്നത് ഞാൻ കണ്ടില്ല, ഒരാൾക്കും എന്റെ ഓഫീസ് അനുമതി നിഷേധിച്ചിട്ടില്ല'
'അലോഷ്യസ് സേവ്യർ അവിടെ നിൽക്കുന്നത് ഞാൻ കണ്ടില്ല, ആർക്കും എന്നെ വന്ന് കാണാം, ഒരാൾക്കും എന്റെ ഓഫീസ് അനുമതി നിഷേധിച്ചിട്ടില്ല, ഒരുവ്യക്തിക്ക് കാണാനാവുന്നതിലും അധികം ആളുകളെയാണ് ദിനംപ്രതി കാണുന്നത്, നിരവധിപ്പേരാണ് എന്നെക്കാണാൻ വരുന്നത്'; KSU വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ