
'ടാറ്റ കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്'; വി ഡി സതീശൻ
'ടാറ്റ കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്, ആദ്യഘട്ടത്തിൽ പതിനായിരം കോടിയുടെ ഇൻവെസ്റ്റ്‌മെന്റ് പ്രതീക്ഷിക്കുന്നു'; പല ഇൻവെസ്റ്റേഴ്‌സും പ്രൊപ്പോസലുമായി തന്നെ വന്ന് കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി