ബിഹാറിലെ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയിൽ ഗൗരവമായ പരിശോധ ആവശ്യമെന്ന് ബിജെപി; ബിഹാറിൽ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്