
റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ; ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായുള്ള പരാതിയിലാണ് നടപടി
റാപ്പിഡോ ടാക്‌സി സര്‍വീസിന് 10 ലക്ഷം പിഴ വിധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായുള്ള പരാതിയിലാണ് നടപടി Rapido fined ₹10 lakh | Consumer Court