
മെസ്സിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, രേഖകളുടെ വിശദ പരിശോധന തുടരുന്നു
മെസ്സിയുടെ പേരിലെ തട്ടിപ്പ് കേസ്; എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ വിശദ പരിശോധന തുടരുന്നു, വി. അബ്ദുറഹിമാനെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട് Messi Controversy | GST