'ഞങ്ങളുടെ എല്ലാം പോയി', ജലനിരപ്പ് ഉയർന്നു, ഒപ്പം പാടശേഖരങ്ങളിലെ മടവീഴ്ചയും; ആലപ്പുഴ ചമ്പക്കുളത്ത് പാടശേഖരങ്ങളിൽ മടവീഴ്‌ച രൂക്ഷം, പാടശേഖര സമിതിയുടെ അനാസ്ഥയെന്ന് പരാതി Alappuzha | Kerala Rains | Flood | Water logging