തിരുവല്ലത്ത് ബൈപ്പാസ് റോഡിൽ ബൈക്ക് അപകടം; രണ്ട് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം

Share this Video

തിരുവല്ലത്ത് ബൈപ്പാസ് റോഡ് മുറിച്ച് കടക്കവെ ബൈക്ക് ഇടിച്ച് അപകടം; രണ്ട് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം, ശാന്തമ്മ, വിജയമ്മ എന്നിവരാണ് മരിച്ചത്, ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലThiruvallam | Accident news | Road accident

Related Video