'ഞങ്ങളുടെ എല്ലാം നശിച്ചു, ഇനി ഒന്നിൽ നിന്ന് തുടങ്ങണം'; കുട്ടനാട്ടിൽ പാടശേഖരങ്ങളിലെ മടവീഴ്‌ച രൂക്ഷം

Share this Video

'ഞങ്ങളുടെ എല്ലാം പോയി', ജലനിരപ്പ് ഉയർന്നു, ഒപ്പം പാടശേഖരങ്ങളിലെ മടവീഴ്ചയും; ആലപ്പുഴ ചമ്പക്കുളത്ത് പാടശേഖരങ്ങളിൽ മടവീഴ്‌ച രൂക്ഷം, പാടശേഖര സമിതിയുടെ അനാസ്ഥയെന്ന് പരാതിAlappuzha | Kerala Rains | Flood | Water logging

Related Video