കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ടൂറിസം വകുപ്പിൽ പല പദ്ധതികൾക്കും പൊതുപണം അനാവശ്യമായി ചെലവാക്കി; മുഖ്യമന്ത്രി സമർപ്പിച്ച CAG റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്