ക്യുബെക്കിൽ കുടിയേറ്റ നിയമങ്ങൾ അടിമുടി മാറുന്നു, വരുന്നത് വൻ വെട്ടിക്കുറയ്ക്കൽ

Share this Video

കാനഡയിലെ പ്രധാന പ്രവിശ്യയായ ക്യുബെക്കിൽ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാകാൻ ഒരുങ്ങുന്നു എന്ന റിപ്പോ‍ർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒക്ടോബർ 5-ന് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലേറുന്ന 'പാർട്ടി ക്യുബെക്വാ' (PQ) സർക്കാരാണ് പുതിയ കുടിയേറ്റ നയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്

Related Video