'ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരനല്ല'; മാസപ്പടി കേസിൽ ഹർജിക്കാരനെതിരെ സർക്കാർ

Share this Video

മാസപ്പടി കേസ്: പിണറായിയെ പിന്തുണയ്ക്കുന്ന നിലപാടിൽ സർക്കാർ; ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരനല്ല, ഷാജഹാന്റെ ഹർജി പൊതുതാൽപര്യ ഹർജി ആയിട്ടാണ് പരിഗണിക്കേണ്ടിയിരുന്നതെന്ന ഹർജിക്കാരുടെ വാദത്തെയും സർക്കാർ പിന്തുണച്ചു Masappadi Case| Monthly Quota Case | Pinarayi Vijayan

Related Video