വിജയ് യെ തടുക്കാൻ കമൽ ഹാസന് സാധിക്കുമോ? പുറകെ ഈ താരങ്ങളും | Tamilnadu Election

വിജയ് യെ തടുക്കാൻ കമൽ ഹാസന് സാധിക്കുമോ? പുറകെ ഈ താരങ്ങളും | Tamilnadu Election

Published : Apr 24, 2026, 09:08 PM IST

വിജയ് എത്തിയതോടെ തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഒരു വീറും വാശിയും ആകാംക്ഷയുമൊക്കെ കൂടിയതുപോലെ... വിജയ് ആരുടെ വോട്ടാവും പിടിക്കുക എന്നതാണ് ഇതിനൊരു പ്രധാനകാരണം. ഡിഎംകെ വോട്ടോ? അതോ എഐഎഡിഎംകെയുടെ വോട്ടോ? ആരാധകരുള്ളതുപോലെ തന്നെ നിലവില്‍ വിജയ്‍ക്ക് വിമര്‍ശകരും കുറവല്ല. അതില്‍ സിനിമയ്‍ക്ക് ഉള്ളില്‍തന്നെയുള്ളവരുണ്ട്.

04:45ആം ആദ്‌മിയിൽ പിളർപ്പ്; AAP രാജ്യസഭാംഗം രാഘവ് ഛദ്ദ ബിജെപിയിലേക്ക്; മൂന്ന് എംപിമാർ AAP വിട്ടു | BJP
06:45എംഎൽഎമാരുടെ പിന്തുണയിൽ മുന്നിൽ കെസിയോ? വിഡിയോ? ആർസിയോ?; രണ്ടും കൽപ്പിച്ച് ആ മൂന്ന് പേർ | Congress
02:36മൂന്ന് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ ചെയർമാന് കത്ത് നൽകി ആം ആദ്‌മി പാർട്ടി
04:28ആയുധങ്ങൾ തീരുന്നു, ഇറാൻ യുദ്ധം അമേരിക്കയെ ചൈനയ്ക്ക് മുന്നിൽ ദുർബലമാക്കുമോ? | US Iran War
07:09രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങൾ; ഇവ അപ്രത്യക്ഷമാകുന്നത് എന്ത് കൊണ്ട് ? | Circling Two Suns
02:06ട്രംപിൻ്റെ നരകക്കുഴി പരാമർശം; നയതന്ത്ര തലത്തിൽ വിവാദം കനക്കുന്നു| Donald Trump | Hate Speech | India
03:48കോട്ട കാക്കുമോ സ്റ്റാലിന്‍? തമിഴകത്തിന്‍റെ കറുത്തകുതിരയാകാന്‍ വിജയ് | Tamil Nadu Assembly Election
01:18നന്ദ ​ഗോവിന്ദം ഭജൻസിനെതിരായ സൈബർ ആക്രമണം കേരളത്തിന്റെ മതസൗഹാർദം തകർക്കാനുള്ള നീക്കം: എംവി ​ഗോവിന്ദൻ
01:29മലപ്പുറത്ത് 8 വയസുകാരന് സൂര്യാതപമേറ്റു; കൈയ്ക്ക് പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ | Heat wave