
ആയുധങ്ങൾ തീരുന്നു, ഇറാൻ യുദ്ധം അമേരിക്കയെ ചൈനയ്ക്ക് മുന്നിൽ ദുർബലമാക്കുമോ?
ഫെബ്രുവരി അവസാനം ഇറാൻ യുദ്ധം ആരംഭിച്ചതുമുതൽ, ചൈനയുമായുള്ള യുദ്ധത്തിനായി കരുതിവെച്ചിരുന്ന ദീർഘദൂര സ്റ്റെൽത്ത് ക്രൂയിസ് മിസൈലുകളിൽ ഏകദേശം 1,100 എണ്ണം അമേരിക്ക ഉപയോഗിച്ചു തീർത്തെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇത് അമേരിക്കയുടെ പക്കലുള്ള ആകെ ശേഖരത്തിന്റെ പകുതിയോളം വരും.
Add Asianetnews as a Preferred Source
