
രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങൾ; ഇവ അപ്രത്യക്ഷമാകുന്നത് എന്ത് കൊണ്ട് ?
പ്രപഞ്ചത്തിൽ അപൂർവ്വമായ രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങൾ അപ്രത്യക്ഷമാകുന്നത് എന്ത് കൊണ്ട് ?; റിലേറ്റിവിറ്റി തിയറി ഇതിനുള്ള കൃത്യമായ ഉത്തരം നൽകുന്നതായി പുതിയൊരു പഠനം Prapanchavum Manushyanum | The Three-Body Problem | Circling Two Suns | Planet | Science