'കേസ് ഡയറി പരിശോധിക്കുമ്പോൾ അതിൽ ഏതോ തരത്തിലെ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് പരിണിതപ്രജ്ഞനായ ഒരു ന്യായാധിപന് വളരെ കൃത്യമായും തോന്നും', സി ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഏറ്റെടുത്തശേഷമാണ് ഗൺമാൻമാർക്കെതിരായ കേസ് അട്ടിമറിക്കപ്പെട്ട് തുടങ്ങിയത് എന്ന് അഡ്വ ബി.എൻ ഹസ്‌ക്കർ Gunman attack | Kerala Police | Pinarayi Vijayan | VD Satheesan