
നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ
നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും കസ്റ്റഡിയിൽ, കുട്ടിയുടെ ശരീരത്തിൽ മര്‍ദനമേറ്റ പാടുകൾ, ആന്തരിക അവയവങ്ങളിൽ രക്തസ്രാവം, പൊള്ളലേറ്റ പാടുകൾNedumangad | Crime news | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക