
കോടിക്കണക്കിന് രൂപ എത്തിയ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തത് വീണയും സുനീഷ് എം എന്നയാളും ചേർന്ന്: ഷോൺ ജോർജ്
'എക്സാലോജിക് എന്ന അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപയാണ് എത്തിയത്, അത് ഓപ്പറേറ്റ് ചെയ്തത് വീണയും സുനീഷ് എം എന്നയാളും ചേർന്ന്'; പിണറായി വിജയന്റെ വിദേശ യാത്രകളെക്കുറിച്ചും ബിനാമി ഇടപാടുകളും പരിശോധിക്കണമെന്ന് ഷോൺ ജോർജ്Shone George | ED | Veena T | Exalogic solutions | Pinarayi Vijayan | CMRL pay-off case
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക