പെട്രോൾ, ഡീസൽ പ്രതിസന്ധി രാജ്യത്തില്ല; ആശങ്ക വേണ്ടന്ന് ആവർത്തിച്ച് കേന്ദ്രം പെട്രോളോ ഏതെങ്കിലും തരത്തിലുള്ള ഇന്ധനങ്ങളോ കണ്ടെയ്നറുകളിൽ വാങ്ങരുതെന്ന് നിർദേശം