
ജി സുധാകരൻ പാർട്ടിയെ ചതിച്ചെന്ന് തന്നെ പറയുമെന്ന് സജി ചെറിയാൻ
ജി സുധാകരൻ പാർട്ടിയെ ചതിച്ചെന്ന് തന്നെ പറയും, ചെയ്തത് ചതിയെന്ന് തോന്നുന്നില്ലെങ്കിൽ അത് സുധാകരന്റെ രാഷ്ട്രീയ അധഃപതനമാണെന്നും സജി ചെറിയാൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക