ശ്രീനാദേവിക്കെതിരായ വ്യാജരേഖ പരാതി; റേഷൻ ഇൻസ്പെക്ടറോട് റിപ്പോർട്ട് തേടി പൊലീസ്

Share this Video

വ്യാജരേഖയുണ്ടാക്കി റേഷൻകാർഡിൽ പേര് ചേർത്തെന്ന ശ്രീനാദേവിക്കെതിരായ പരാതി; റേഷൻ ഇൻസ്പെക്ടറോട് റിപ്പോർട്ട് തേടി പൊലീസ്, സിപിഐ നേതാക്കൾ പ്രതികാരം ചെയ്യുകയാണെന്ന് ശ്രീനാദേവി Sreena Devi Kunjamma | CPI | Kollam | Pathanamthitta

Related Video