എനിക്കാതിരായി ആരോപണം ഉയര്‍ന്ന സമയത്ത് സംരക്ഷിക്കേണ്ട UDFലെ ഒരു വിഭാഗം അംഗങ്ങൾ കൂടെ നിന്നില്ല, പാര്‍ട്ടിക്ക് നിരപരാധിത്വം ബോധ്യപ്പെട്ടിട്ടുണ്ട്; തൊടുപുഴ നഗരസഭ ഫണ്ട് വിവാദത്തിൽ നഗരസഭ അധ്യക്ഷ സാബിറ ജലീൽ