
പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി ആക്രമിച്ച കേസ്; പ്രതി പിടിയിൽ
പത്തനംതിട്ടയിൽ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി ആക്രമിച്ച കേസ്; പ്രതി പിടിയിലായത് വെണ്ണിക്കുളം സ്വദേശി പ്രവീൺ പിടിയിൽ, വീട്ടിൽ സാധനങ്ങൾ വിൽക്കുന്ന രണ്ട് പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്