
ആറളത്തെ KM1 മോഴയാന ഒളിച്ചുകളി തുടരുന്നു; മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്ന് വീണ്ടും തുടങ്ങും
ആറളത്തെ KM1 മോഴയാനയെ കണ്ടെത്തി മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ദൗത്യം ഉടൻ; ജനവാസ മേഖലയിൽ ആനയെത്തിയാൽ മാത്രമേ മയക്കുവെടി വെക്കുകയുള്ളു, ആനയെ ട്രാക്ക് ചെയ്യുന്നത് വെല്ലുവിളി