ചാലക്കുടിയിൽ പെയ്‌മെൻ്റ് സീറ്റ് എന്ന് ആരോപണം; കേരള കോൺഗ്രസ് എമ്മിലെ ഡെന്നീസ് ആൻ്റണിയാണ് ആരോപണമുന്നയിക്കുന്നത്; സീറ്റ് വിലയ്ക്ക് വാങ്ങിയെന്ന പ്രചാരണം മണ്ഡലത്തിലുണ്ടെന്നും ടെന്നീസ്