
നീതി കാത്ത് കേരളം... ഡോ. വന്ദന ദാസ് കൊലക്കേസിൽ വിധി ഇന്ന്; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
ഡോ. വന്ദന ദാസ് കൊലക്കേസിൽ വിധി ഇന്ന്; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗം, വന്ദനയ്ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം