
'അർഹമായ പരിഗണന കിട്ടിയില്ല'; ഇടുക്കി സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്തതിൽ ജോസഫ് ഗ്രൂപിൽ അതൃപ്തി
'ഞങ്ങൾക്ക് അർഹമായ പരിഗണന കിട്ടിയില്ല'; ഇടുക്കി സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്തതിൽ ജോസഫ് ഗ്രൂപിൽ അതൃപ്തി, പ്രചാരണ രംഗത്തിറങ്ങണോ എന്ന് നേതൃയോഗത്തിൽ തീരുമാനിക്കുമെന്ന് തോമസ് പെരുമനUDF | Kerala Congress | Kerala Assembly Election | Idukki | Thomas Perumana