വികസന പദ്ധതികളിൽ നിന്ന് കാസർകോടിനെ മാറ്റിനിർത്തുന്നത് സാമൂഹിക നീതിക്ക് വിരുദ്ധം; അതിവേഗ റെയിൽ കണ്ണൂരിൽ അവസാനിപ്പിക്കാതെ കാസർകോട്ടേക്കും നീട്ടണമെന്ന ആവശ്യവുമായി ചേംബർ ഓഫ് കൊമേഴ്‌സ്