
രണ്ട് ദിവസത്തിനകം ഡിഎംഇ ക്ക് റിപ്പോര്‍ട്ട് നൽകണം; റീജിത്തിന്റെ മരണത്തിൽ മൂന്നംഗ സമിതിയുടെ അന്വേഷണം
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗുരുതര ചികില്‍സ പിഴവ്; റീജിത്തിന്റെ മരണത്തിൽ ബന്ധുക്കളുടെ പരാതി മൂന്നംഗ സമിതി അന്വേഷിക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക