യാത്രാ സൗകര്യമില്ല; ചോലാര്‍മല ഉന്നതിയിലെ പതിനഞ്ചോളം വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി

Share this Video

'പ്രവേശനോത്സവ ദിവസം സ്കൂളിൽ പോയതാണ്, പിന്നെ പോകാൻ കഴിഞ്ഞിട്ടില്ല'; യാത്രാ സൗകര്യമില്ലാതായതിനെത്തുടര്‍ന്ന് മലപ്പുറം ചോലാര്‍മല ഉന്നതിയിലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video