നീതി ഇനിയും ലഭിച്ചിട്ടില്ല, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചിരുന്നു, ആ ഉറപ്പിൽ സമരം താത്കാലികമായി അവസാനിപ്പിക്കുന്നതായി ചേരാനല്ലൂർ അപകടത്തിൽ ജീവൻ നഷ്ടമായ ജയപാലകൃഷ്ണന്റെ കുടുംബം Cheranallur benz crash | road accident | Kerala police