
വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു; യുവാവിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി യുവതി
ലിവിങ് ടുഗതർ പങ്കാളി വഞ്ചിച്ചുവെന്ന് പരാതി; അഞ്ചുമാസത്തോളം കൂടെ താമസിച്ച് വിവാഹവാഗ്ദാനം നൽകി യുവാവ് വഞ്ചിച്ചെന്ന് യുവതി, യുവാവിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം