'ആദ്യം വന്ന് വോട്ട് ചെയ്തവരിൽ പലരും ഇന്നില്ല'; ഉയിര്‍പ്പിന്റെ ചൂരൽമല പോളിംഗ് ബൂത്തിലേക്ക്, പുനരധിവാസത്തിൽ ഇടതിന് അനുകൂലമാകുമോ ചൂരൽമലയുടെ വോട്ട്?