കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ SFI മാര്‍ച്ചിൽ സംഘര്‍ഷം; സംഘപരിവാര്‍ വത്കരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാൻ ശ്രമിക്കവെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു