
MDMAകേസ് പ്രതിക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്; വെട്ടിലായി മുഖ്യമന്ത്രിയും കോൺഗ്രസും
ലഹരി കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ്റെ കൂടെയുള്ള മുഖ്യമന്ത്രിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്; അന്വേഷണം ആവശ്യപ്പെട്ട് സിപിഎം യുവജന സംഘടനകൾ, വെട്ടിലായി മുഖ്യമന്ത്രിയും കോൺഗ്രസും