
'ദൈവം വിളിച്ചതുകൊണ്ട് അവരെ സ്വർഗത്തിലേക്ക് അയച്ചു';മാതാപിതാക്കളെ കൊന്ന കേസിലെ പ്രതി ലഹരിക്കടിമയോ?
'ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു'; ഇടുക്കിയിൽ മാതാപിതാക്കളെ കൊന്ന കേസിലെ പ്രതി ലഹരിക്കടിമയെന്ന് പ്രാഥമിക നിഗമനം, പ്രതി പൊലീസ് കസ്റ്റഡിയിൽIdukki Murder Case | Crime News | Kerala Police